കെയ്റ്റ്‌ലിൻ ഡെവർE x aXBb f yZic Yulz8l Mo Po 0 Ww XM
| കൈറ്റ്‍ലിൻ ഡെവർ | |
|---|---|
ഡെവർ 2014 ലെ ടോറാൻറോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ. | |
| ജനനം | ഡിസംബർ 21, 1996 Phoenix, Arizona, U.S. |
| ഭവനം | Los Angeles, California, U.S. |
| തൊഴിൽ | Actress |
| സജീവം | 2009–present |
ഒരു അമേരിക്കൻ നടിയാണ് കൈറ്റ്‍ലിൻ ഡെവർ (ജനനം: ഡിസംബർ 21, 1996)[1][2]. ആൻ അമേരിക്കൻ ഗേൾ: ക്രിസ സ്റ്റാൻഡ്സ് സ്ട്രോംഗ് എന്ന അമേരിക്കൻഗേൾ സിനിമാ പരമ്പരയിലെ ഗ്വെൻ തോംപ്സൺ, ജസ്റ്റിഫൈഡ് എന്ന ടെലിവിഷൻ പരമ്പരയിലെ ലോററ്റ മക് ക്രീഡി, 2011 മുതൽ 2017 വരെ ഫോക്സ് ടെലിവിഷൻ പ്രക്ഷേപണം ചെയ്തതും പിന്നീട് ഫോക്സ് (2018) ഏറ്റെടുത്തതുമായ ലാസ്റ്റ് മാൻ സ്റ്റാൻഡിംഗ് എന്ന ടെലിവിഷൻ പരമ്പരയിലെ ഇവ ബാക്സ്റ്റർ, ഷോർട്ട് ടേം 12 എന്ന ചിത്രത്തിലെ ജെയ്ഡൻ കോൾ എന്നീ കഥാപാത്രങ്ങളിലൂടെയാണ് അവർ പ്രേക്ഷക ശ്രദ്ധ നേടിയത്.
ഉള്ളടക്കം
- 1 ജീവിതരേഖ
- 2 അഭിനയരംഗം
- 2.1 സിനിമ
- 2.2 ടെലിവിഷൻ
- 2.3 വീഡിയോ ഗെയിം
- 3 അവലംബം
ജീവിതരേഖ[തിരുത്തുക]
അരിസോണയിലെ ഫീനിക്സിൽ കാത്തി, ടിം ഡെവർ എന്നിവരുടെ മകളായി ജനിച്ചു.[3][4] അഞ്ചുവയസ്സുള്ളപ്പോൾ കലാവിഷയങ്ങളിൽ അതിയായ താൽപര്യ പ്രകടിപ്പിക്കുകയും മാതാപിതാക്കൾ അവരെ ഒരു നടന വിദ്യാലയത്തിലേക്ക് അയക്കുകയും ചെയ്തു. അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുവരെ ജിംനാസ്റ്റിക്സ്, ബാലെ, സ്കേറ്റിംഗ് എന്നിവയിലും അവർ പങ്കെടുത്തിരുന്നു. കുടുംബം പിന്നീട് ടെക്സസിലെ ഡാളസിലിലേക്കു താമസം മാറുകയും അവിടെ ഡാലസ് യങ്ങ് ആക്ടേഴ്സ് സ്റ്റുഡിയോയിൽ ഒരു മാസം നീണ്ട അഭിനയ സംബന്ധമായ പ്രോഗ്രാമിൽ ചേർന്നു. ലോസ് ആഞ്ചലസിലേയ്ക്കു തട്ടകം മാറ്റുന്നതിനു മുമ്പ്, സ്റ്റുഡിയോയിൽ തന്റെ അഭിനയ നൈപുണ്യം സ്ഫുടം ചെയ്തെടുക്കുന്ന കാലത്തുതന്നെ അനേകം വാണിജ്യ പരസ്യങ്ങളിലേയ്ക്ക് കരാർ ചെയ്യപ്പെട്ടിരുന്നു.[5]
അഭിനയരംഗം[തിരുത്തുക]
സിനിമ[തിരുത്തുക]
| വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
|---|---|---|---|
| 2009 | ആൻ അമേരിക്കൻ ഗേൾ: ക്രിസ്സ സ്റ്റാൻഡ്സ് സ്ട്രോംഗ് | ഗ്വെൻ തോപ്സൺ | Direct-to-video |
| 2011 | ബാഡ് ടീച്ചർ | സാഷ അബർനാതി | |
| J. എഡ്ഗാർ | Palmer's Daughter | ||
| 2013 | ദ സ്പെക്ടാക്കുലർ നൌ | Krystal | |
| ഷോർട് ടേം12 | Jayden Cole | ||
| 2014 | ലാഗ്ഗീസ് | Misty | |
| മെൻ, വിമൻ & ചിൽഡ്രൺ | Brandy Beltmeyer | ||
| 2017 | ആൾ സമ്മേർസ് എൻഡ് | Grace Turner | |
| വീ ഡോണ്ട് ബിലോംഗ് ഹിയർ | Lily Green | ||
| ഡെട്രോയിറ്റ് | Karen Malloy | ||
| ഔട്ട്സൈഡ് ഇൻ | Hildy Beasley | ||
| 2018 | ദ ഫ്രണ്ട് റണ്ണർ | Andrea Hart | |
| ബ്യൂട്ടിഫുൾ ബോയ് | Lauren | ||
| 2019 | ദെം ദാറ്റ് ഫോളോ[6] | Dilly Picket | Post-production |
| ബുക്ക്സ്മാർട്ട് | Post-production |
ടെലിവിഷൻ[തിരുത്തുക]
| വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
|---|---|---|---|
| 2009 | മേക്ക് ഇറ്റ് ഓർ ബ്രേക്ക് ഇറ്റ് | Adorable Girl | Episode: "Pilot" |
| 2009 | മോഡേൺ ഫാമിലി | Bianca Douglas | Episode: "Fizbo" |
| 2010 | പ്രൈവറ്റ് പ്രാക്ടീസ് | Paige | Episode: "Love Bites" |
| 2010 | പാർട്ട് ഡോൺ | Escapade Dunfree | Episode: "Party Down Company Picnic" |
| 2011 | സിനിമ വെറൈറ്റ് | Michelle Loud | Television film |
| 2011 | ദ മെന്റലിസ്റ്റ് | Trina | Episode: "Blood for Blood" |
| 2011–2015 | ജസ്റ്റിഫൈഡ് | Loretta McCready | 17 episodes |
| 2011 | കർബ് യൂർ എൻതൂസ്യാസം | Kyra O'Donnell | Episode: "The Divorce" |
| 2011–present | ലാസ്റ്റ് മാൻ സ്റ്റാൻഡിംഗ് | Eve Baxter | Main role; 129 episodes |
| 2019 | അൺബിലീവബിൾ | Marie | Miniseries |
വീഡിയോ ഗെയിം[തിരുത്തുക]
| വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
|---|---|---|---|
| 2016 | Uncharted 4: A Thief's End | Cassie Drake | Voice and motion capture |
അവലംബം[തിരുത്തുക]
- ↑ "KAITLYN DEVER Eve on ABC's "Last Man Standing"". ABC Medianet. മൂലതാളിൽ നിന്നും നവംബർ 9, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഒക്ടോബർ 7, 2011.
- ↑ Ephraim, Molly (December 21, 2013). "The little sis I never had but always dreamed for is 17 today! Happy bday @KaitlynDever". Twitter.
- ↑ "KAITLYN DEVER Eve on ABC's "Last Man Standing"". ABC Medianet. മൂലതാളിൽ നിന്നും നവംബർ 9, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഒക്ടോബർ 7, 2011.
- ↑ "Kaitlyn Dever: A booming career - at just 17". Philly.com. January 16, 2014. ശേഖരിച്ചത് May 15, 2015.
- ↑ "KAITLYN DEVER Eve on ABC's "Last Man Standing"". ABC Medianet. മൂലതാളിൽ നിന്നും നവംബർ 9, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഒക്ടോബർ 7, 2011.
- ↑ N'Duka, Amanda (October 3, 2017). "Kaitlyn Dever Cast In Dramatic Thriller 'Them That Follow'". Deadline.com. ശേഖരിച്ചത് October 4, 2017.